Related Question Answers
326. നളന്ദയുടെ അവശിഷ്ടങ്ങൾ കാണപ്പെട്ട സ്ഥലം?
പാട്ന- ബീഹാർ
327. ഇന്ത്യയിലെ ഏറ്റവും പ്രാചീന സർവ്വകലാശാല?
തക്ഷശില
328. തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം?
റാവൽപിണ്ടി - പാക്കിസ്ഥാൻ
329. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടാ എന്ന് അറിയപ്പെടുന്നത്?
വുഡ്സ് ഡെസ് പാച്ച് -1854
330. ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ ഗവർണർ ജനറൽ?
വില്യം ബെന്റിക്
331. ഇന്ത്യയിൽ വിദ്യാഭ്യാസ; തുടർ പഠനങ്ങളുടെ ചുമതല വഹിക്കുന്ന കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്നത്?
1985 സെപ്റ്റംബർ 26
332. NCERT - നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസേർച്ച് ആന്റ് ട്രെയിനിംഗ് സ്ഥാപിച്ച വർഷം?
1961 ( ആസ്ഥാനം ന്യൂഡൽഹി )
333. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ രൂപവത്കരണത്തിന് കാരണമായ കമ്മീഷൻ?
യൂനിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ
334. UGC ഉദ്ഘാടനം ചെയ്തത്?
1953 ഡിസംബർ 28
335. UGC നിലവിൽ വന്ന വർഷം?
1956
336. UGC യുടെ ആസ്ഥാനം?
ന്യൂഡൽഹി
337. UGC യുടെ ആദ്യ ചെയർമാൻ?
ശാന്തി സ്വരൂപ് ഭട് നഗർ
338. UGC യുടെ ആപ്തവാക്യം?
ഗ്യാൻ വിഗ്യാൻ വിമുക്തയേ (Knowledge Liberates) ( അറിവാണ് മോചനം)
339. CBSE - central Board of Secondary Education നിലവിൽ വന്ന വർഷം?
1962
340. ആസ്ഥാനം?
ന്യൂഡൽഹി
341. SCERT - state-Council for Educational Research and Training നിലവിൽ വന്ന വർഷം?
1994
342. അധ്യാപക വിദ്യാഭ്യാസ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ രൂപീകൃതമായ വർഷം?
1995
343. ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?
ഹണ്ടർ കമ്മിഷൻ 1882
344. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?
രാധാകൃഷ്ണൻ കമ്മീഷൻ -1948
345. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്?
കൊൽക്കത്ത മെഡിക്കൽ കോളേജ് -1835
346. ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി?
പതിനൊന്നാം പഞ്ചവത്സര പദ്ധതി
347. ഇന്ത്യാ ഗവൺമെന്റ് രൂപം നല്കിയ വിദ്യാഭ്യാസ നിധി?
ഭാരത് ശിക്ഷാ കോശ് ( നിലവിൽ വന്നത്: 2003 ജനുവരി 9 )
348. പ്രൈമറി വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി 1987 ൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?
ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്
349. ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം?
1988 മെയ് 5
350. സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്ക് കേരള സർക്കാർ നല്കിയ പേര്?
അക്ഷര കേരളം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question Answer With Solution