- Related Question Answers

276. ആലിപ്പൂർ മിന്‍റ് സ്ഥിതി ചെയ്യുന്നത്?

കൊൽക്കത്ത

277. ജവഹർലാൽ നെഹൃവിന്‍റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയ വർഷം?

1964

278. കാർഷികോത്പാദനം ലക്ഷ്യമാക്കി കമാന്‍റ് ഏരിയ ഡെവലപ്പ്മെന്‍റ് പദ്ധതി - 1974- 75 ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?

അഞ്ചാം പഞ്ചവത്സര പദ്ധതി

279. ‘ദി ഗ്രേറ്റ് അൺറാവലിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ കൃഗ്മാൻ

280. ആസൂത്രണ കമ്മീഷൻ (planning Commission) നിലവിൽ വന്നത്?

1950 മാർച്ച് 15

281. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ATM തുടങ്ങിയത്?

SBl - 2004 - (കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ജങ്കാറിൽ )

282. SEBl സ്ഥാപിതമായത്?

1988

283. മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?

സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത

284. കേരളത്തിലെ ആദ്യത്തെ ബാങ്ക്?

നെടുങ്ങാടി ബാങ്ക്

285. പോളിമർ ബാങ്ക് നോട്ട് ആദ്യമായി പുറത്തിറക്കിയ രാജ്യം?

ആസ്ട്രേലിയ

286. ഇന്ത്യൻ കറൻസികളിൽ എത്ര ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുണ്ട്?

17

287. ജനറൽ ഇൻഷുറൻസ് ദേശസാൽക്കരിച്ച വർഷം?

1973 ജനുവരി 1

288. സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവ്?

ജയപ്രകാശ് നാരായണൻ-1950

289. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര?

എക്കോ മാർക്ക്

290. അമേരിക്കൻ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി?

ഇൻഫോസിസ്

291. ഹിൽട്ടൺ യങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര്?

റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്‍റ് ഫിനാൻസ്

292. കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം?

രാശി

293. GIC - General Insurance Corporation ന്‍റെ ആസ്ഥാനം?

മുംബൈ - 1972

294. അന്താരാഷ്ട്ര സഹകരണ വർഷം?

2012

295. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

ജവഹർലാൽ നെഹൃ

296. ജസിയ പിൻവലിച്ച മുഗൾ രാജാവ്?

അക്ബർ

297. ഇന്ത്യാ ഗവൺമെന്‍റ് മിന്‍റ് മുംബൈയിൽ സ്ഥാപിതമായത്?

1829

298. പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിച്ച പദ്ധതി?

പതിനൊന്നാം പഞ്ചവത്സര പദ്ധതി

299. നബാർഡ് രൂപീകൃതമായത്?

1982 ജൂലൈ 12

300. ഒരു രൂപ ഒഴികെ മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?

റിസർവ്വ് ബാങ്കിന്‍റെ ഗവർണ്ണർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution