- Related Question Answers

301. മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി?

എട്ടാം പഞ്ചവത്സര പദ്ധതി

302. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചിക അറിയപ്പെടുന്നത്?

സെൻസെക്സ് (SENSEX)

303. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ് "?

ബാങ്ക് ഓഫ് ഇന്ത്യ

304. മറാത്താ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പ്രധാന നികുതികൾ?

ചൗത്ത്; സാർ ദേശ് മുഖി

305. ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവിൽ വന്ന വർഷം?

1904

306. 1950 മുതൽ 1980 വരെയുള്ള കാലയളവിലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്കിനെ കുറിക്കാൻ ഉപേriഗിക്കുന്ന പദം?

ഹിന്ദു വളർച്ചാ നിരക്ക് ( Hindu Rate of Growth)

307. റോളിംഗ് പ്ലാൻ അവതരിപ്പിച്ച പ്രധാനമന്ത്രി?

മൊറാർജി ദേശായി 1978-1980 വരെ

308. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന ATM കൊച്ചിയിൽ സ്ഥാപിച്ച ബാങ്ക്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

309. അഹമ്മദാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്?

1894

310. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്?

നബാർഡ്

311. രസ്ത്ഗോഫ്താർ (The Truth Teller ) എന്ന ദ്വൈവാരികയുടെ പത്രാധിപർ?

ദാദാഭായി നവറോജി

312. ഓഹരി വിപണികളിലെ ഗവൺമെന്‍റ് ഓഹരികൾ അറിയപ്പെടുന്നത്?

ഗിൽഡ്

313. ഇന്ത്യയിൽ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയത്?

ദാദാഭായി നവറോജി (1867 - 1868)

314. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം?

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ C. S.0 - 1954 ; ആസ്ഥാനം : ഡൽഹി

315. ഇന്ത്യൻ എഞ്ചിനീയറിംഗിന്‍റെ പിതാവ്?

എം.വിശ്വേശ്വരയ്യ

316. ഭാരത സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി പ്രഖ്യാപിച്ചത്?

ജൂൺ 29 (പി.സി. മഹലനോബിസിന്‍റെ ജന്മദിനം)

317. ഇന്ത്യൻ ബഡ്ജറ്റിന്‍റെ പിതാവ്?

പി.സി. മഹലനോബിസ്

318. നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത്?

2015 ജനുവരി 1

319. ഡ്രെയിൻ തിയറി (Drain Theory ) മായി ബന്ധപ്പെട്ട് ദാദാഭായി നവറോജി എഴുതിയ ഗ്രന്ഥം?

പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ

320. 1944 ലെ ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി?

ജോൺ മത്തായി

321. ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്?

സിറ്റി യൂണിയൻ ബാങ്ക് - 1904

322. വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നത്?

റിസർവ്വ് ബാങ്ക്

323. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "പ്യൂർ ബാങ്കിംഗ് നത്തിംഗ് എൽസ്"?

എസ്.ബി.ഐ

324. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

325. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ സ്ഥാപകൻ?

ലാലാലജ്പത് റായ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution