- Related Question Answers

51. ഇന്ത്യൻ സ്ഥിതിവിവര ശാസത്ര വിഭാഗത്തിന്‍റെ ശില്പി എന്നറിയപ്പെട്ടത്?

പി.സി. മഹലനോബിസ്

52. ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പുതിയ പേര്?

ബന്ധൻ ബാങ്ക്

53. ‘പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന്‍റ് ടാക്സേഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഡി റിക്കാർഡോ

54. സംസ്ഥാന സഹകരണ വകുപ്പിന്‍റെ തലവൻ?

സഹകരണ സംഘം രജിസ്റ്റാർ

55. ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്‍റെ അളവ്?

2400 കലോറി

56. റിസർവ്വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള മൃഗം?

കടുവ

57. സെക്യൂരിറ്റി പേപ്പർ മിൽ സ്ഥിതി ചെയ്യുന്നത്?

ഹോഷംഗാബാദ് .മധ്യപ്രദേശ് - 1968 ൽ സ്ഥാപിതം

58. ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ?

പ്രധാനമന്ത്രി

59. നിഫ്റ്റിക്ക് രൂപം നല്കിയ സാമ്പത്തിക വിദഗ്ദ്ധർ?

അജയ് ഷാ & സൂസൻ തോമസ്

60. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ച മലയാളി?

കെ.എൻ.രാജ്

61. ‘കമ്മോഡിറ്റീസ് ആന്‍റ് കേപ്പബിലിറ്റീസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

62. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " വിത്ത് യു ആൾ ദ വേ "?

എസ്.ബി.ഐ

63. നാഷണൽ ഡവലപ്പ്മെന്‍റ് കൗൺസിലിന് പകരമായി രൂപം കൊണ്ട സംവിധാനം?

ഗവേണിംഗ് കൗൺസിൽ

64. ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

65. ഫെഡറൽ ബാങ്ക് രൂപീകരിച്ച വർഷം?

1945

66. ബി.എസ്.സി. സെൻസെക്സിന്‍റെ പൂർണ്ണരൂപം?

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ്

67. HSBC ബാങ്കിന്‍റെ ആസ്ഥാനം?

ലണ്ടൻ

68. ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്?

AllB (Asian Infrastructure Investment Bank )

69. വോയ്സ് ഓഫ് ഇന്ത്യ എന്ന പത്രത്തിന്‍റെ സ്ഥാപകൻ?

ദാദാഭായി നവറോജി

70. സ്വാതന്ത്രത്തിന്‍റെ സുവർണ്ണ ജൂബിലിയിൽ ആരംഭിച്ച പഞ്ചവത്സരപദ്ധതി?

ഒമ്പതാം പഞ്ചവത്സരപദ്ധതി 1997- 2002

71. ഗരിബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

അഞ്ചാം പഞ്ചവത്സര പദ്ധതി

72. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?

ഹരിയാന - 2003 ഏപ്രിൽ 1

73. MODVAT ന്‍റെ സ്ഥാനത്ത് വന്ന പുതിയ നികുതി?

CEN VAT -Central Value Added Tax

74. ഹിന്ദു വളർച്ചാ നിരക്ക് ( Hindu Rate of Growth) ന്‍റെ ഉപജ്ഞാതാവ്?

രാജ് കൃഷ്ണ

75. ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്ന കമ്മിറ്റി?

ആസൂത്രണ കമ്മിഷൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution