- Related Question Answers

126. ഇന്ത്യയിൽ നികുതി പരിഷ്ക്കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി?

രാജാ ചെല്ലയ്യ കമ്മിറ്റി

127. ATM എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്?

ലൂദർ ജോർജ്ജ് സിംജിയൻ

128. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായ വർഷം?

1995

129. എക്സിം ബാങ്ക് ( Export and Import Bank) സ്ഥാപിതമായ വർഷം?

1982 -ആസ്ഥാനം: മുംബൈ

130. പത്ര പരസ്യത്തിൽ SB1 യുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെട്ടിരുന്ന കവി?

രവീന്ദ്രനാഥ ടാഗോർ

131. റിസർവ്വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള വൃക്ഷം?

എണ്ണപ്പന

132. ഒരു രൂപ നോട്ടിൽ ഒപ്പിട്ടിരുന്നത്?

ധനകാര്യ സെക്രട്ടറി

133. ഹാരോൾഡ് - ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?

ഒന്നാം പഞ്ചവത്സര പദ്ധതി

134. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് UGC - യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷൻ ആരംഭിച്ചത്?

ഒന്നാം പഞ്ചവത്സര പദ്ധതി - 1953 ൽ

135. ഇന്ത്യയിൽ ആദ്യമായി ഒരു രൂപാ നാണയം ഇറക്കിയ വർഷം?

1962

136. ‘പോവർട്ടി ആന്‍റ് ഫാമിൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

137. എത്ര രൂപായുടെ നോട്ടിലാണ് ആന ; കടുവ ; കാണ്ടാമൃഗം എന്നിവയെ ചിത്രീകരിച്ചിട്ടുള്ളത്?

10 രൂപാ

138. ബാങ്കിങ്ങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ്ങ് സൗകര്യങ്ങൾ ലഭ്യമാക്കുവാൻ ആരംഭിച്ച ബാങ്ക്?

പെയ്മെന്‍റ് ബാങ്കുകൾ

139. ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം?

ജയ്പൂർ

140. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്?

1921 ജനവരി 27

141. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരികുന്നത്?

റിസർവ്വ് ബാങ്ക്

142. ഏറ്റവും കൂടുതൽ ATM കൾ പ്രവർത്തിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

143. AllB യു ടെ ആസ്ഥാനം?

ബീജിംങ്

144. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി?

NASDAQ - അമേരിക്ക

145. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നടപ്പിലാക്കുന്നത് സംബന്ധിച്ച ധനകാര്യ മന്ത്രിമാരുടെ കമ്മിറ്റിയിലെ അധ്യക്ഷൻ?

അസിം ദാസ് ഗുപ്ത

146. ‘വെൽത്ത് ഓഫ് നേഷൻസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ആഡം സ്മിത്ത്

147. ആദ്യമായി ജസിയ ഏർപ്പെടുത്തിയത്?

ഫിറോസ് ഷാ തുഗ്ലക്

148. വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത്?

ബ്ലൂചിപ്പ്

149. ആദ്യമായി ടോക്കൺ - കറൻസി പുറത്തിറക്കിയത്?

മുഹമ്മദ് - ബിൻ- തുഗ്ലക്ക്

150. ജസിയ പുനസ്ഥാപിച്ച മുഗൾ ഭരണാധികാരി?

ഔറംഗസീബ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution