- Related Question Answers

226. ബില്ല് ചോദിച്ച് വാങ്ങുന്നതിന് പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച നികുതി സംരഭം?

ലക്കി വാറ്റ്

227. ‘ദി തിയറി ഓഫ് ഫ്രീ ബാങ്കിംഗ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോർജ്ജ് സെൽജിൻ

228. കറൻസി നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്?

നാസിക്ക് - മഹാരാഷ്ട്ര

229. ഇന്ത്യയിൽ ശാസ്ത്രീയമായി ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത്?

വി.കെ.ആർ.വി റാവു - 1931 ൽ

230. ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്

231. ബാലവേല ഉപയോഗിക്കാതെയുള്ള ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര?

റഗ്മാർക്ക്

232. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ഭക്രാംനംഗൽ; ഹിരാക്കുഡ് എന്നീ അണക്കെട്ടുകളുടെ നിർമ്മാണം ആരംഭിച്ചത്?

ഒന്നാം പഞ്ചവത്സര പദ്ധതി

233. ആസൂത്രണത്തിന് വേണ്ടി പ്ലാനിംഗ് കമ്മിഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം?

നീതി ആയോഗ് (NITI Aayog- National Institution for transforming India

234. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെടവർഷം?

1955

235. റിസർവ്വ് ബാങ്കിന്‍റെ ഡെപ്യൂട്ടി ഗവർണ്ണറായ ആദ്യ വനിത?

കെ.ജെ. ഉദ്ദേശി

236. ബന്ധൻ ബാങ്കിന്‍റെ ആദ്യ ചെയർമാൻ?

അശോക് കുമാർ ലാഹിരി

237. കൊൽക്കത്തയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?

പി.സി. മഹലനോബിസ്

238. ഇന്ത്യയുടെ വന്ദ്യവയോധിയൻ എന്നറിയപ്പെടുന്നത്?

ദാദാഭായി നവറോജി

239. രാജ്യത്തെ ആദ്യത്തെ യൂണിവേഴ്സൽ ബാങ്ക് എന്നറിയപ്പെടുന്നത്?

ICICI ബാങ്ക്

240. ICICI യുടെ പൂർണ്ണരൂപം?

ഇൻഡസടോയൽ ക്രെഡിറ്റ് ആന്‍റ് ഇൻവെസ്റ്റ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

241. ATM കണ്ടു പിടിച്ചത്?

ജോൺ ഷെഫേർഡ് ബാരൺ

242. അഞ്ചാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?

ദാരിദ്ര്യ നിർമ്മാർജ്ജനം

243. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി?

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ - ( നിവലിൽ വന്നത്‌: 1956 സെപ്റ്റംബർ 1; ആസ്ഥാനം: മുംബൈ; ആപ്തവാക്യം : യോഗക്ഷേമം വഹാമൃഹം OR Your welfare is our responsibility)

244. ഇന്ത്യയിൽ വ്യാവസായിക ഉത്പന്നങ്ങൾക്ക് നല്കന്ന അംഗീകൃത മുദ്ര?

ISl മുദ്ര

245. ആസൂത്രണവുമായി ബന്ധപ്പെട് ബോംബെ പദ്ധതി (Bombay Plan ) നിലവിൽ വന്നത്?

1944

246. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്?

പി.സി. മഹലനോബിസ്

247. സിഡ്ബി (Small Industries Development Bank of India) പ്രവർത്തനം ആരംഭിച്ചത്?

1990 ഏപ്രിൽ 2

248. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?

അടിയന്തിരാവസ്ഥ പ്രഖ്യാപനം

249. ‘ദി ക്രാഷ് ഓഫ് ദി മില്ലേനിയം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

രവി ബത്ര

250. DWCRA - Development of women and children in Rural Areas പദ്ധതി ആരംഭിച്ചത് എത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

ആറാം പഞ്ചവത്സര പദ്ധതി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution