Related Question Answers
326. വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണ വസ്തു?
അയഡോപ്സിൻ
327. ജലത്തിലൂടെയുള്ള വഴിയുള്ള പരാഗണം?
ഹൈഡ്രോഫിലി
328. ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന വൈറ്റമിൻ?
വൈറ്റമിൻ A
329. സിസ്റ്റക്ടമി എന്ന ശസ്ത്രക്രിയയിൽ മാറ്റപ്പെടുന്ന ഭാഗം?
മൂത്രസഞ്ചി
330. രക്തസമ്മർദ്ദം സാധാരണ നിരക്കിൽ നിന്നും ഉയരുന്ന അവസ്ഥ?
ഹൈപ്പർടെൻഷൻ
331. വൈറസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?
ദിമിത്രി ഇവാനോസ്കി
332. തെങ്ങ് നടേണ്ട ശരിയായ അകലം?
7.5 മീ. x 7.5 മീ.
333. നിശാന്ധതയ്ക്ക് ( Nightst Blindness ) കാരണം?
വൈറ്റമിൻ A യുടെ അപര്യാപ്തത
334. പുകയിലച്ചെടിയിൽ നിക്കോട്ടിൻ കൂടുതലായി കാണപ്പെടുന്നത്?
വേരിൽ
335. ഡിഫ്ത്തീരിയ ബാധിക്കുന്ന ശരീരഭാഗം?
തൊണ്ട
336. പൂക്കൾ ;ഇലകൾ എന്നിവയുടെ പർപ്പിൾ;നീല എന്നി നിറങ്ങൾക്ക് കാരണമായ വർണ്ണകണം?
ആന്തോസയാനിൻ
337. പ്രകാശസംശ്ലേഷണത്തിന്‍റെ പ്രവർത്തന തോത് കൂടിയ പ്രകാശം?
ചുവപ്പ്
338. മനുഷ്യരിൽ 44 സരൂപ ക്രോമോസോമുകൾക്ക് പകരം 45 സരൂപ ക്രോമോസോമുകൾ കാണപ്പെടുന്ന രോഗം?
ഡൗൺ സിൻഡ്രോം (മംഗോളിസം)
339. അനോഫിലസ് കൊതുകകളാണ് മലേറിയ പരത്തുന്നത് എന്ന് കണ്ടെത്തിയത്?
സർ റൊണാൾഡ് റോസ്
340. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
ആലപ്പുഴ
341. ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്‍റെ അളവ്?
300 ml
342. PETA യുടെ പൂർണ്ണരൂപം?
People for Ethical Treatment of Animals
343. ജനിച്ച ശേഷം ആദ്യം മുളയ്ക്കുന്ന പല്ലുകൾ?
പാൽ പല്ലുകൾ - 20 എണ്ണം
344. ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ?
മാർഗറിൻ
345. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സീറോഫ്താൽമിയ ഉണ്ടാകുന്നത്?
വൈറ്റമിൻ എ
346. ന്യൂസിലൻഡിൽ മാത്രം കാണപ്പെടുന്ന പക്ഷി?
കിവി
347. ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം?
എന്റമോളജി
348. ചിക്കൻ പോക്സ് (വൈറസ്)?
വേരി സെല്ല സോസ്റ്റർ വൈറസ്
350. ഭ്രാന്തിപ്പശു രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്?
ഇംഗ്ലണ്ട്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution