Related Question Answers

376. തിലതാര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

377. കോശമർമ്മം (Nucleus) കണ്ടു പിടിച്ചത്?

റോബർട്ട് ബ്രൗൺ

378. മനുഷ്യ ശരീരത്തിൽ കടക്കുന്ന വിഷവസ്തുക്കൾ നശിപ്പിക്കുന്ന അവയവം?

കരൾ

379. പാലിനെ തൈരാക്കുന്ന സൂക്ഷ്മജീവി?

ബാക്ടീരിയ

380. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന പക്ഷി?

ഒട്ടകപക്ഷി (80 കി.മി / മണിക്കൂർ)

381. രക്തത്തിന് ചുവപ്പ് നിറം നല്കുന്ന വർണ്ണകം?

ഹീമോഗ്ലോബിൻ

382. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം എന്നറിയപ്പെടുന്നത്?

കുഷ്ഠം

383. മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അഗ്രോളജി

384. ആൺ കടുവയും പെൺസിംഹവും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

ടൈഗൺ

385. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം?

ജീവകം D (കാൽസിഫെറോൾ)

386. Pond Silk എന്നറിയപ്പെടുന്നത്?

സ്പൈറോഗൈറ

387. രോഗാണക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണിരിൽ അടങ്ങിയിരിക്കുന്ന എൻസൈം?

ലൈസോസൈം

388. കഴുകന്‍റെ കുഞ്ഞ്?

ഈഗ്ലറ്റ്

389. പ്രോവൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണ വസ്തു?

ബീറ്റാ കരോട്ടിൻ

390. ഉറക്കമില്ലായ്മ അറിയിപ്പെടുന്നത്?

ഇൻസോമാനിയ

391. ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ജീവി വർഗ്ഗം?

ഷഡ്പദങ്ങൾ (70 % )

392. അരിമ്പാറയ്ക്കയ്ക്ക് കാരണം?

വൈറസ്

393. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി (മസിൽ )?

ഗ്ലൂട്ടിയസ് മാക്സിമസ്

394. ആദ്യമായി ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയനായ വ്യക്തി?

ലൂയിസ് വാഷ് കാൻസ്കി

395. സ്റ്റുപിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി?

താറാവ്

396. കോശശ്വസനത്തിലൂടെ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ATP തൻമാത്രകളുടെ എണ്ണം?

32

397. നാഷണൽഡയറി ഡവലപ്പ്മെന്റ് ബോർഡിന്‍റെ ആസ്ഥാനം?

ആനന്ദ് (ഗുജറാത്ത്)

398. ജപ്പാൻജ്വരത്തിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വാക്സിൻ?

ജെൻവാക്

399. ഏത് വൈറ്റമിന്‍റെ അഭാവമാണ് സ്കർവിയ്ക്ക് കാരണം?

വൈറ്റമിൻ C

400. ഏറ്റവും ചെറിയ പൂവുള്ള സസ്യം?

വൂൾഫിയ (ഡക്ക് വീഡ്)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution