Related Question Answers

401. വർണ്ണാന്ധത (Colour Blindness ) കണ്ടു പിടിച്ചത്?

ജോൺ ഡാൾട്ടൻ

402. പിരാനാ മത്സ്യങ്ങൾ കാണപ്പെടുന്ന നദി?

ആമസോൺ

403. ലോകത്തിലാദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയത്?

ശുശ്രുതൻ

404. ഏറ്റവും ചെറിയ കോശം?

മൈക്കോപ്ലാസ്മാ

405. ഹൃദയവാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്?

ടെഫ്ലോൺ

406. നിറങ്ങൾ തിരിച്ചറിയാനും തീവ്ര പ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ?

കോൺകോശങ്ങൾ

407. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം?

സീബം

408. ഒച്ചിന് എത്ര കാലുണ്ട്?

ഒന്ന്

409. പട്ടിയുടെ തലച്ചോറിന്‍റെ ഭാരം?

72 ഗ്രാം

410. മെലനോവ ബാധിക്കുന്ന ശരീരഭാഗം?

ത്വക്ക്

411. ഇന്ത്യയിൽ കാണുന്ന പക്ഷികളിൽ ഏറ്റവും വലുത്?

സാരസ് കൊക്കുകൾ

412. SPCA യുടെ പൂർണ്ണരൂപം?

Society for the prevation of cruelty to Animals

413. മിന്നാമിനുങ്ങിന് പ്രകാശം പുറപ്പെടുവിക്കാൻ സഹായിക്കുന്ന രാസവസ്തു?

ലൂസി ഫെറിൻ

414. കാലിൽ ശ്രവണേന്ദ്രിയം ഉള്ള ഷഡ്പദം?

ചീവിട്

415. എന്ററിക് ഫിവറിനെ പ്രതിരോധിക്കുള്ള വാക്സിൻ?

TAB വാക്സിൻ

416. ചിത്രശലഭത്തിലെ ക്രോമസോം സംഖ്യ?

380

417. കുരുമുളകിന് എരിവ് നല്കുന്ന രാസവസ്തു?

കാരിയോഫിലിൻ

418. ഇന്ത്യയിൽ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്?

ഡോ.പി.വേണുഗോപാൽ ( ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് -ന്യൂഡൽഹി യിൽ- 1994 ഓഗസറ്റ് 3 ന് )

419. ടോൺസിലൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

ടോൺസിൽ ഗ്രന്ഥി

420. രക്തം കട്ടപിടിക്കാൻ ആവശ്യമായ ധാതു (mineral)?

കാത്സ്യം

421. കേരളത്തിൽ ആമ പ്രജനനത്തിന് പേരുകേട്ട കടപ്പുറം?

കൊളാവി കടപ്പുറം (കോഴിക്കോട്)

422. വൃക്കയിലെ കല്ല് രാസപരമായി അറിയപ്പെടുന്നത്?

കാത്സ്യം ഓക്സലേറ്റ്

423. മെനിൻജൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

424. മനുഷ്യ ശരീരത്തിലെ രക്തത്തിന്‍റെ അളവ്?

5- 6 ലിറ്റർ

425. ത്രിഫല എന്നറിയപ്പെടുന്നത്?

നെല്ലിക്ക ; താന്നിക്ക ; കടുക്ക
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution