Related Question Answers
576. ഉച്ഛ്വാസവായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ്?
O.03 %
577. കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്?
ഗ്ലൈക്കോജൻ
578. മൈറ്റോ കോൺട്രിയയിൽ ഊർജ്ജം സംഭരിച്ചിരിക്കുന്നതെങ്ങനെ?
ATP തൻമാത്രകളായി
579. ആദ്യത്തെ കൃത്രിമ ഹൃദയമായ ജാർവിക് 7 രൂപകൽപ്പന ചെയ്തത്?
റോബർട്ട് കെ. ജാർവിക്
580. ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം?
കോക്ലിയ
581. ഇൻഫ്ളുവൻസ പകരുന്നത്?
വായുവിലൂടെ
582. കോശം കണ്ടു പിടിച്ചത്?
റോബർട്ട് ഹുക്ക്
583. ധാന്യങ്ങളുടെ പൊടി ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന രോഗം?
Farmers Lung
584. ഡെങ്കിപ്പനി(വൈറസ്)?
ഡെങ്കി വൈറസ് (ഫ്ളാവി വൈറസ് )
585. പരിസ്ഥിതി സംരക്ഷണത്തിനായ് ഗ്രീൻ ക്രോസ് സ്ഥാപിച്ചത്?
മിഖായേൽ ഗോർബച്ചേവ് - 1993 ൽ
586. 4 D സിൻഡ്രോം എന്നറിയപ്പെടുന്നത്?
പെല്ലഗ്ര
587. ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ചത്?
ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
588. മനുഷ്യന്‍റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?
ആന്ത്രപ്പോജെനിസിസ്
589. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം?
അരുണ രക്താണുക്കൾ ( RBC)
590. ഹൃദയ ഭിത്തിക്ക് രക്തം നല്കുന്ന ധമനി?
കൊറോണറി ധമനി
591. ഫലങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ?
എഥിലിൻ
592. ജീവന്‍റെ നദി എന്നറിയപ്പടുന്നത്?
രക്തം
593. വായുവിലൂടെ പകരുന്ന രോഗങ്ങൾ?
ക്ഷയം; വസൂരി; ചിക്കൻപോക്സ്; അഞ്ചാംപനി (മീസിൽസ്); ആന്ത്രാക്സ്; ഇൻഫ്ളുവൻസ; സാർസ്; ജലദോഷം; മുണ്ടിനീര്; ഡിഫ്ത്തീരിയ; വില്ലൻ ചുമ
594. ക്ഷീരോത്പാദനത്തിന് വളർത്തുന്ന പശുക്കളിൽ ഏറ്റവും വലിയ ഇനം?
ഹോൾസ്റ്റെയിൻ ഫ്രീസിയൻ
595. 5 വയസ്സുള്ള കുട്ടികൾക്ക് നൽകുന്ന കുത്തിവയ്പ്?
ഡി.പി.റ്റി വാക്സിൻ
596. കഞ്ചാവ് ;ചരസ് എന്നീ ലഹരി വസ്തുക്കളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന ചണ സസ്യം?
ഇന്ത്യൻ ഹെംപ്
597. ഏറ്റവും ചെറിയ ആൾക്കുരങ്ങ്?
ഗിബ്ബൺ
598. Rh ഘടകം ആദ്യമായി കണ്ടെത്തിയത് എവിടെ?
റീസസ് കുരങ്ങിൽ
599. DNA യുടെ ഡബിൾ ഹെലിക്സ് മാതൃക കണ്ടെത്തിയത്?
ജയിംസ് വാട്സൺ & ഫ്രാൻസീസ് ക്രിക്ക്
600. സുഷുമ്ന ( Spinal cord ) യിൽ നിന്നും ഉൽഭവിക്കുന്ന നാഡികളുടെ എണ്ണം?
31 ജോഡി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution