Related Question Answers

676. Rh ഘടകം ഇല്ലാത്ത രക്തഗ്രൂപ്പ് അറിയപ്പെടുന്നത്?

നെഗറ്റീവ് ഗ്രൂപ്പ് (-ve group )

677. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ശിരോ നാഡി?

വാഗസ് നാഡി (പത്താം ശിരോ നാഡി)

678. ഷഡ്പദങ്ങൾ മണം പിടിക്കാൻ ഉപയോഗിക്കുന്ന ശരീരഭാഗം?

കൊമ്പ്

679. വന്യ ജീവി സംരക്ഷണ വാരമായി ആചരിക്കുന്നത്?

ഒക്ടോബറിലെ ആദ്യ ആഴ്ച

680. ശരീരത്തിൽ കാത്സ്യത്തിന്‍റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ D

681. ചാൾസ് ഡാർവിന്‍റെ ജന്മ രാജ്യം?

ബ്രിട്ടൺ

682. ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

ഡോ.ബി.സി.റോയ്

683. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ?

ആൽബുമിൻ

684. ടൈഫോയിഡ് രോഗത്തിന് കാരണമായ ബാക്ടീരിയ?

സാൽമോണല്ല ടൈഫി

685. ധാന്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അഗ്രോണമി

686. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

687. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള?

തെങ്ങ്

688. രക്ത കോശങ്ങളുടെ എണ്ണം മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഹീമോ സൈറ്റോ മീറ്റർ

689. ആൽഗകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫൈക്കോളജി

690. കരയിലെ ജീവികളിൽ ഏറ്റവും വലിയ തലച്ചോറുള്ള ജീവി?

ആന

691. രക്തത്തിലെ ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്ന ഹോർമോൺ?

ഗ്ലൂക്കഗോൺ

692. പ്രകാശസംശ്ലേഷണത്തിന്‍റെ കേന്ദ്രം?

ക്ലോറോ പ്ലാസ്റ്റ്

693. പന്നിയൂർ 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

694. ഏറ്റവും വിഷമുള്ള കടൽ ജീവി?

ബോക്സ് ജെല്ലി ഫിഷ് (ഒറീലിയ)

695. പേശികളില്ലാത്ത അവയവം?

ശ്വാസകോശം

696. മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പെഡോളജി

697. രക്തസമ്മർദ്ദത്തിനുള്ള ഔഷധമായ റിസർപിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്?

സർപ്പഗന്ധി (Serpentina)

698. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു?

ജിറാഫ്

699. കൊഴുപ്പ് സംഭരിക്കപ്പെടുന്ന കോശങ്ങൾ?

അഡിപ്പോസ് കോശങ്ങൾ

700. ഉഭയജിവികളുടെ ശ്വസനാവയവം?

ത്വക്ക്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution