Related Question Answers
751. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം?
ജാതിക്ക
752. ലോകത്തിലെ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്?
ഡോ. ക്രിസ്ത്യൻ ബർനാഡ് (ദക്ഷിണാഫിക്കയിലെ ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ - 1967 ഡിസംബർ 3 ന് )
753. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ധാതു?
ഇരുമ്പ് (Iron)
754. ബീജസംയോഗം (Fertilization ) നടക്കുന്നത്?
അണ്ഡവാഹിനിക്കുള്ളിൽ (fallopian tube )
755. കോഴി വളർത്തൽകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരിൽ കാണുന്ന രോഗം?
കാർപ്പൽ ടണൽ സിൻഡ്രോം
756. എലിപ്പനി പകരുന്നത്?
ജലത്തിലൂടെ
757. ലോകത്തിലെ ആദ്യത്തെ ടെസറ്റ് റ്റ്യൂബ് ശിശു?
ലൂയി ബ്രൗൺ- 1878 ജൂലൈ 25 -ഇംഗ്ലണ്ട്
758. ഏറ്റവും വലിയ മത്സ്യം?
വെയിൽ ഷാർക്ക്
759. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം (Protein)?
കേസിൻ
760. നാല് പാമരം എന്നറിയപ്പെടുന്നത്?
അത്തി; ഇത്തി ; പേരാൽ ; അരയാൽ
761. കരിമ്പിന്‍റെ ക്രോമസോം സംഖ്യ?
80
762. സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്നത്?
നോർ അഡ്രിനാലിൻ
763. സ്ലിപ്പർ ആനിമൽ ക്യൂൾ എന്നറിയപ്പെടുന്ന ജീവി?
പരമീസിയം (ചെരുപ്പിന്‍റെ ആകൃതി)
764. ജീവിതകാലം മുഴുവൻ യൂക്കാലി മരത്തിൽ കഴിച്ചുകൂട്ടുന്ന ജീവി?
കോല
765. പ്രകാശസംശ്ലേഷണസമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം?
തുളസി
766. ആന്റിബോഡിഇല്ലാത്ത രക്ത ഗ്രൂപ്പ്?
AB ഗ്രൂപ്പ്
767. കോശത്തിന്‍റെ കെമിക്കൽ ഫാക്ടറി എന്നറിയപ്പെടുന്നത്?
മൈറ്റോ കോൺട്രിയ
768. ഗ്രീക്ക് പുരാണത്തിലെ പൂക്കളുടേയും വസന്തത്തിന്‍റെയും ദേവത?
ഫ്ളോറ
769. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിള?
പരുത്തി
770. പ്രീതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
പാവയ്ക്ക
771. ഹരിതകം ( chlorophyll ) ത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
മഗ്നീഷ്യം
772. ബയോപ്സി ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്യാൻസർ
773. TST (Tuberculosis skin test) ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്ഷയം
774. രക്തസമ്മർദ്ദം അളക്കുവാനുപയോഗിക്കുന്ന ഉപകരണം?
സ്ഫിഗ്‌മോമാനോമീറ്റർ
775. ജനിതക എഞ്ചിനീയറിങ്ങിലൂടെ സൃഷ്ടിച്ച എണ്ണ കുടിക്കുന്ന ബാക്ടീരിയ?
സൂപ്പർബഗ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution