Related Question Answers

876. കലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹിസ് റ്റോളജി

877. മത്സ്യം വളർത്തലിനെക്കുറിച്ചുള്ള പഠനം?

പി സി കൾച്ചർ

878. ഉറുമ്പുകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മിർമക്കോളജി

879. പെയിന്റഡ് ലേഡി എന്നറിയപ്പെടുന്ന ജീവി?

ചിത്രശലഭം

880. ഹൃദയസംബന്ധമായ തകരാറുകൾ അൾട്രാസൗണ്ട് സംവിധാനം ഉപയോഗിച്ച് മനസിലാക്കാൻ സഹായിക്കുന്ന ഉപകരണം?

എക്കോ കാർഡിയോഗ്രാഫ് (Echo Cardio Graph )

881. ഒട്ടകപക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം?

2

882. നിശ്വാസവായുവിലെ ഓക്സിജന്‍റെ അളവ്?

14%

883. നട്ടെല്ലില്ലാത്ത ജീവികളിൽ എറ്റവും വലുത്?

ഭീമൻ കണവ (Giant Squid)

884. സസ്യ രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പ്ലാന്‍റ് പതോളജി

885. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള?

കൂർക്ക

886. ഓക്സിജനേയും പോഷകഘടകങ്ങളേയും ഊർജ്ജമാക്കി മാറ്റുന്ന കോശാംശം?

മൈറ്റോ കോൺട്രിയ

887. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ?

ന്യൂഡൽഹി

888. ടൈഫസ് പരത്തുന്നത്?

പേൻ; ചെള്ള്

889. തലയോട്ടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ക്രേ നിയോളജി

890. ക്ലോറോ പ്ലാസ്റ്റിൽ അടങ്ങിയിരിക്കുന്ന വർണ്ണകം?

ഹരിതകം ( chlorophyll )

891. ശ്വസന സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്‍റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

സ്പൈറോ മീറ്റർ

892. H 226 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

893. രക്തത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹിമറ്റോളജി

894. 1591 ൽ പ്ലേഗ് നിർമ്മാർജ്ജനത്തിന്‍റെ സ്മാരകമായി കുത്തബ് ഷാ ഹൈദരാബാദിൽ സ്ഥാപിച്ച സ്മാരകം?

ചാർമിനാർ

895. ജീവകം B3 യുടെ രാസനാമം?

നിയാസിൻ (നിക്കോട്ടിനിക് ആസിഡ് )

896. ആദ്യ രക്ത ബാങ്ക് സ്ഥാപിതമായ രാജ്യം?

അമേരിക്ക

897. നിറമില്ലാത്ത പ്ലാസ്റ്റിഡ്?

ലൂക്കോപ്ലാസ്റ്റ് (ശ്വേത കണം )

898. മണ്ണിരയുടെ വിസർജ്ജനാവയവം?

നെഫ്രീഡിയ

899. എൻഡോക്രൈനോളജിയുടെ പിതാവ്?

ടി . അഡിസൺ

900. സിഫിലിസിന്‍റെ പ്രതിരോധ മരുന്ന്?

ഹാപ്റ്റെൻസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution