Related Question Answers
901. മനുഷ്യന് കേൾക്കുവാൻ സാധിക്കുന്ന ശബ്ദത്തിന്‍റെ പരിധി?
20 Hz നും 20000 Hz നും ഇടയിൽ
902. ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി?
പെൻഗ്വിൻ
903. രക്തകുഴലുകളിൽ നിന്നും ഹൃദയത്തിലേയ്ക്ക് തിരികെ രക്തം ഒഴുകാതെ സഹായിക്കുന്ന വാൽവ്?
അർധചന്ദ്രാകാര വാൽവ് (Semilunar Valve )
904. ഹെപ്പറ്റൈറ്റിസ് പകരുന്നത്?
ജലത്തിലൂടെ
905. രോഗങ്ങളെക്കുറിച്ചുള്ള പഠനം?
പതോളജി
906. തേൾ; എട്ടുകാലി എന്നിവയുടെ ശ്വസനാവയവം?
ബുക്ക് ലംഗ്സ്
907. ബിത്തൂർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
ഗോതമ്പ്
908. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹമൂലകം?
കാത്സ്യം
909. ഏറ്റവും ചെറിയമുട്ടയിടുന്ന പക്ഷി?
ഹമ്മിങ്ങ് ബേർഡ്
910. പോളിയോ വൈറസിന്‍റെ ലോകത്തിലെ ഏറ്റവും വലിയ റിസർവ്വ് ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നഗരം?
പെഷവാർ (പാക്കിസ്ഥാൻ)
911. ലിംഫ് വ്യവസ്ഥയെ ബാധിക്കുന്ന രോഗം?
മന്ത് (Lepracy)
912. കണ്ണിന്‍റെ ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?
ബൈഫോക്കൽ ലെൻസ്
913. ദേശ രത്ന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
ഗോതമ്പ്
914. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം?
4
915. ഹൃദയത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
കാർഡിയോളജി
916. അർജ്ജൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
ഗോതമ്പ്
917. ജീവകം A യുടെ രാസനാമം?
റെറ്റിനോൾ
918. എയ്ഡ്സ് രോഗത്തിന് കാരണമായ വൈറസ്?
HIV (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് )
919. ജീവന്‍റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?
അബ യോജെനിസിസ്
920. റബ്ബർമരത്തിന്‍റെ ശരിയായ പേര്?
ഹവിയെ മരം
921. എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന വൈറസ്?
ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV )
922. അമീബയുടെ വിസർജ്ജനാവയവം?
സങ്കോചഫേനങ്ങൾ
923. കോശത്തിന്‍റെ പവർഹൗസ് എന്നറിയപ്പെടുന്നത്?
മൈറ്റോ കോൺട്രിയ
924. പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ?
അയർലണ്ട്; ന്യൂസിലന്‍റ്
925. ഭയം ഉണ്ടാകുന്ന അവസരങ്ങളിൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?
അഡ്രിനാലിൻ
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution