Related Question Answers
1001. കന്നുകാലികളെ ബാധിക്കുന്ന ബാക്ടീരിയ രോഗങ്ങൾ?
ബ്ലാക്ക് ലെഗ്; സെപ്റ്റിസീമിയ; ആന്ത്രാക്സ്
1002. ചാൾസ് ഡാർവിൻ പരീക്ഷണങ്ങൾ നടത്തിയ ദ്വീപ്?
ഗാലപ്പഗോസ് ദ്വീപ്
1003. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി?
നായ
1004. ശ്വാസകോശത്തിലെ വായു അറകൾ അറിയറപ്പുന്നത്?
അൽവിയോള
1005. ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി?
ഡോൾഫിൻ
1006. Mantouax test ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്ഷയം
1007. ചിമ്പാൻസിയുടെ തലച്ചോറിന്‍റെ ഭാരം?
420 ഗ്രാം
1008. ചെവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഓട്ടോളജി
1009. നീല തിമിംഗല (Blue Whale ) ത്തിന്‍റെ ശരീരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധ വസ്തു?
ആംബർഗ്രീസ്
1010. ബ്രോങ്കൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?
ശ്വാസകോശം
1011. ഇലകൾ നിർമ്മിക്കുന്ന ആഹാരം ചെടിയുടെ എല്ലാ ഭാഗത്തും എത്തിക്കുന്നത്?
ഫ്ളോയം
1012. മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം?
പറ്റെല്ല
1013. ടെറ്റനസ് രോഗത്തിന് കാരണമായ ബാക്ടീരിയ?
ക്ലോസ്ട്രിഡിയം ടെറ്റനി
1014. മെനിഞ്ചൈറ്റിസ് രോഗനിർണ്ണയത്തിനുള്ള പരിശോധന?
CSF പരിശോധന ( സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് )
1015. ദേശിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
പൂനെ
1016. പഴങ്ങളിൽ സമൃദ്ധമായ പഞ്ചസാര?
ഫ്രക്ടോസ്
1017. വ്യക്തമായ കാഴ്ചശക്തിയുടെ ശരിയായ അകലം?
25 സെ.മി
1018. സസ്യങ്ങളിൽ കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?
സെല്ലുലോസ്
1019. സാർവ്വത്രിക സ്വീകർത്താവ്വ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്?
AB ഗ്രൂപ്പ്
1020. ഇന്ത്യയിൽ പെൻസിലിൻ നിർമ്മിക്കുന്ന ഫാക്ടറി സ്ഥിതി ചെയ്യുന്നത്?
പിംപ്രി (മഹാരാഷ്ട്ര)
1021. പ്രസവിച്ച് 4-5 ദിവസം വരെ ഉണ്ടാകുന്ന പാൽ ?
കൊളസ്ട്രം
1022. അസ്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഓസ്റ്റിയോളജി
1023. പ്രകാശസംശ്ലേഷണ ഫലമായി ലഭിക്കുന്ന ഉത്പന്നം?
അന്നജം
1024. പാറമടകളിൽ പണിയെടുക്കുന്നവരിൽ ഉണ്ടാകുന്ന രോഗം?
സിലികോസിസ്
1025. പക്ഷികൾ ഉൾപ്പെടുന്ന ജന്തുവിഭാഗം?
ഏവ്സ്
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution