Related Question Answers

1026. ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ E

1027. ജീവകം D യുടെ രാസനാമം?

കാൽസിഫെറോൾ

1028. പ്രതിരോധ കുത്തിവയ്പ്പിലൂടെ നിർമ്മാർജ്ജനം ചെയ്യപ്പെട്ട രോഗം?

വസൂരി (Small Pox )

1029. പ്രിയങ്ക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

1030. ശേഖർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

1031. സൂക്ഷ്മജീവികളിലെ കോമാളി എന്നറിയപ്പെടുന്നത്?

മൈക്കോപ്ലാസ്മ

1032. വീണ ; തമ്പുരു തുടങ്ങിയ സംഗീതോപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന തടി?

പ്ലാവ്

1033. കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാത്ത അവസ്ഥ?

കോങ്കണ്ണ്

1034. ടൈഫോയിഡ് (ബാക്ടീരിയ)?

സാൽമോണല്ല ടൈഫി

1035. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ?

ഫാ.ഡേവിഡ് ചിറമേൽ

1036. രക്തത്തിലെ പഞ്ചസാരയുടെ അളവ് 43/ 100 mg/dl ആയി കുറയുന്ന അവസ്ഥ?

ഇൻസുലിൻ ഷോക്ക്

1037. വിഷപാമ്പുകൾ ഇല്ലാത്ത ദ്വീപ്?

മഡഗാസ്ക്കർ

1038. ദേശിയ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതി തുടങ്ങിയവർഷം?

1955

1039. ഭൂമുഖത്ത് ഏറ്റവും കൂടുതലുള്ള ഷഡ്പദം?

വണ്ടുകൾ

1040. ശുദ്ധജലത്തെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ലിമ്നോളജി

1041. പി ബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

1042. കൂടുണ്ടാക്കുന്ന ഷഡ്പദം?

കാഡിസ്

1043. നേത്ര ഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന അവസ്ഥ?

ഗ്ലൂക്കോമ

1044. മൂത്രത്തിലെ പഞ്ചസാരയുടെ അളവ് അറിയാൻ ഉപയോഗിക്കുന്നത്?

ബനഡിക്റ്റ് ലായനി

1045. സസ്തനികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മാമോളജി

1046. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈം?

ത്രോംബോകൈനേസ്

1047. ജ്വാലാ സഖി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

1048. ഇന്ത്യയിലെ കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്?

മധ്യപ്രദേശ്

1049. നൈട്രജൻ ഏറ്റവും കൂടുതൽ അടങ്ങിയ രാസവളം?

യൂറിയ

1050. പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക്ക ഭാഗം?

സെറിബല്ലം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution