Related Question Answers
1076. ലെപ്രമിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കുഷ്ഠം
1077. മുലപ്പാലിലടങ്ങിയിരിക്കുന്ന ഊർജ്ജം?
70 KCal / 100 ml
1078. ഇലകൾക്ക് പച്ച നിറം നല്കുന്ന വർണ്ണ വസ്തു?
ഹരിതകം
1079. ആസ്മ ബാധിക്കുന്ന ശരീരഭാഗം?
ശ്വാസകോശം
1080. EEG കണ്ടു പിടിച്ചത്?
ഹാൻസ് ബെർജർ
1081. പന്നിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?
ഹൈദരാബാദ്
1082. സ്ലീപ്പിങ്ങ് സിക്നസ്സ് പരത്തുന്നത്?
സെ സെ ഫ്ളൈ (tse tse fly )
1083. നിശബ്ദ വസന്തം (silent Spring ) എന്ന പരിസ്ഥിതി സംബന്ധമായ പുസ്തകം എഴുതിയത്?
റേച്ചൽ കഴ്സൺ
1084. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
കരള്‍
1085. ജന്തു രോഗങ്ങൾ സംബന്ധിച്ച പഠനം?
സൂപതോളജി
1086. ത്രിവേണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
അരി
1087. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
സ്റ്റേപിസ്
1088. ഈച്ച; പാറ്റ ഇവയുടെ ശ്വസനാവയവം?
ട്രക്കിയ
1089. ആനയുടെ ഹൃദയമിടിപ്പിന്‍റെ നിരക്ക്?
ഒരു മിനിറ്റിൽ 25 തവണ
1090. ആനയുടെ ആകെ അസ്ഥികൾ?
286
1091. സസ്യങ്ങളും ഭൗമോപരിതലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ജിയോബോട്ടണി
1092. രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തു?
ഹെപ്പാരിൻ
1093. പേവിഷബാധ (വൈറസ്)?
റാബിസ് വൈറസ് (സ്ട്രിറ്റ് വൈറസ്; ലിസ്സ വൈറസ് )
1094. H 165 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
മരച്ചീനി
1095. ‘സസ്യ സങ്കര പരീക്ഷണങ്ങൾ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്?
ഗ്രിഗറി മെൻഡൽ
1096. രക്തത്തെക്കുറിച്ചുള്ള പ0നം?
ഹീമെറ്റോളജി
1097. ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത്?
വർഗ്ലീസ് കുര്യൻ
1098. സ്വന്തം കോശത്തിനുള്ളിലെ മറ്റു കോശാംശങ്ങളെ ദഹിപ്പിക്കുവാൻ കഴിവുള്ള കോശ ഘടകം?
ലൈസോസോം
1099. ഡിഫ്ത്തീരിയ രോഗത്തിന് കാരണമായ ബാക്ടീരിയ?
കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ
1100. ‘ഹിസ് റ്റോറിയ ജനറാലിസ് പ്ലാന്റേം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്?
ജോൺ റേ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution