Related Question Answers

1201. മനുഷ്യ ശരീരത്തിന്‍റെ അരിപ്പ എന്നറിയപ്പെടുന്ന അവയവം?

വ്യക്കകൾ

1202. ശുദ്ധമായ സെല്ലുലോസിന് ഉദാഹരണം?

പഞ്ഞി

1203. ശരീരത്തിൽ ഞരമ്പുകൾ ഇല്ലാത്ത ജീവിവർഗ്ഗം?

ഷഡ്പദം

1204. രോഹിണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

1205. ടാഗോറിന്‍റെ ഗീതാഞ്ജലിയിൽ പരാമർശിക്കപ്പെടുന്ന സസ്യശാസ്ത്രജൻ?

ജെ.സി. ബോസ്

1206. തേനീച്ച മെഴുകിൽ അsങ്ങിയിരിക്കുന്ന രാസവസ്തു?

പ്രൊപ്പൊലീസ്

1207. വളർച്ചാ ഹോർമോൺ എന്നറിയപ്പെടുന്നത്?

സൊമാറ്റോ ട്രോപിൻ

1208. രോഗവർഗ്ഗീകരണത്തെക്കുറിച്ചുള്ള പഠനം?

നോസോളജി

1209. പ്ലേഗ്രോഗത്തിന് കാരണമായ ബാക്ടീരിയ)?

യെർസീനിയ പെസ്റ്റിസ്

1210. മന്ത് പരത്തുന്നത്?

ക്യൂലക്സ് പെൺകൊതുകുകൾ

1211. കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് ഫ്ലോട്ട്?

പൊൻമുടി

1212. ശുദ്ധ രക്തം വഹിക്കുന്ന ഏക സിര?

ശ്വാസകോശ സിര (Pulmonary vain)

1213. പഴങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പോമോളജി

1214. രക്തത്തിനും കലകൾക്കുമിടയിലെ ഇടനിലക്കാരൻ എന്ന് അറിയപ്പെടുന്നത്?

ലിംഫ്

1215. സസ്തനികളിൽ ഹൃദയ സ്പന്ദനം ആരംഭിക്കുന്നത്?

SA റോഡിൽ

1216. പ്രോട്ടീൻ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം?

മഗ്നീഷ്യം

1217. അമോണിയ നേരിട്ട് ആഗിരണം ചെയ്യുന്ന സസ്യം?

നെല്ല്

1218. ജീവകം E യുടെ രാസനാമം?

ടോക്കോ ഫെറോൾ

1219. ചുവന്ന ആൽഗയിൽ കാണുന്ന വർണ്ണകണം?

ഫൈകോ എറിത്രിൻ

1220. പോളിയോ മൈലറ്റിസ് പകരുന്നത്?

ജലത്തിലൂടെ

1221. പാമ്പുകൾ ;പല്ലികൾ തുടങ്ങിയ ജീവികളിൽ മണവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേകഭാഗം?

ജേക്കബ്സൺസ് ഓർഗൺ ( നാക്ക് ഉപയോഗിച്ച് )

1222. നിവർന്ന് നടക്കാൻ കഴിവുള്ള പക്ഷി?

പെൻഗ്വിൻ

1223. പ്ലേഗ് പരത്തുന്നത്?

എലിച്ചെള്ള്

1224. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപതി?

കൊൽക്കത്ത

1225. ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെട്ടിരുന്നത്?

സലിം അലി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution