Related Question Answers
1226. തലച്ചോറിലെ ന്യൂറോണുളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറോമൂലം ഉണ്ടാകുന്ന അസാധാരണ ഓർമ്മക്കുറവ്?
അൾഷിമേഴ്സ്
1227. സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗം?
ത്വക്ക്
1228. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള?
നെല്ല്
1229. B രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ?
ആന്റിജൻ B
1230. മൃഗങ്ങളിലെ മാനസിക വ്യപാരങ്ങളെ ക്കുറിച്ചുള്ള പഠനം?
സൂസൈക്കോളജി
1231. പുളി ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?
അറബികൾ
1232. അരിമ്പാറ രോഗത്തിന് കാരണമായ വൈറസ്?
ഹ്യൂമൻ പാപ്പിലോമ വൈറസ്
1233. സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ബോട്ടണി
1234. എയ്ഡ്സ് ബാധിക്കുന്ന ശരീരഭാഗം?
രോഗ പ്രതിരോധ സംവിധാനം
1235. അണലി വിഷം ബാധിക്കുന്ന ശരീര ഭാഗം?
വൃക്ക (രക്ത പര്യയന വ്യവസ്ഥ)
1236. സസ്യങ്ങൾ ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകം?
ഓക്സിജൻ
1237. മസ്കറ്റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
മാതളം
1238. ഹോർമോൺ എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത്?
ഇ.എച്ച്. സ്റ്റാർലിങ്
1239. സസ്യശാസത്രത്തിന്‍റെ പിതാവ്?
തിയോഫ്രാസ്റ്റസ്
1240. പരാലിസിസ് ബാധിക്കുന്ന ശരീരഭാഗം?
നാഡീവ്യവസ്ഥ
1241. ലെപ്രസി ബാക്ടീരിയ കണ്ടെത്തിയത്?
ഹാൻസൺ - 1874
1242. ആദ്യമായി വികസിപ്പിച്ച ആന്റിബയോട്ടിക്?
പെൻസിലിൻ
1243. ചേന മുറിക്കുമ്പോൾ ചൊറിച്ചിലിന് കാരണമായ രാസവസ്തു?
കാത്സ്യം ഓക്സലേറ്റ്
1244. മാംസ്യോൽപാദനം നടക്കുന്ന കോശത്തിന്‍റെ ഭാഗം?
റൈബോസോം
1245. Rh ഘടകം ഉള്ള രക്തഗ്രൂപ്പ് അറിയപ്പെടുന്നത്?
പോസിറ്റീവ് ഗ്രൂപ്പ് (+ve group )
1246. ആഹാരസാധനങ്ങൾ കാർന്ന് തിന്നുന്ന സസ്തന വിഭാഗത്തിൽപ്പെട്ട ജീവികൾ?
റോഡന്റുകൾ
1247. ഡയബറ്റിസ് മെലിറ്റസ് സംബന്ധിച്ച പഠനം?
ഡയബറ്റോളജി
1248. കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം (Protein)?
ഓവാൽബുമിൻ
1249. കൊഞ്ചിന്‍റെ വിസർജ്ജനാവയവം?
ഗ്രീൻ ഗ്ലാൻഡ്
1250. പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
ഏലം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution