Related Question Answers

301. മ്യൂറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

302. പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്?

അറബികൾ

303. ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം?

വൈദ്യുത വിശ്ശേഷണം [ ഇലക്ട്രോലിസിസ് ]

304. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്?

എഥിലിന്‍

305. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം?

മീനമാതാ

306. മുലകങ്ങൾ [ Elements ] ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത്?

ജോൺ ഡാൾട്ടൺ

307. ബേക്കിംഗ് പൗഡർ[ അപ്പക്കാരം ] ആയി ഉപയോഗിക്കുന്ന പദാർത്ഥം?

സോഡിയം ബൈ കാർബണേറ്റ്

308. അന്തരീക്ഷവായുവിലെ ഓക്സിജന്‍റെ അളവ്?

21%

309. കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത്?

-കാർബോണിക് ആസിഡ് [ സോഡാ ജലം ]

310. സാൾട്ട് പീറ്റർ എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

311. പഞ്ചസാര ലായനിയിൽ ഈസ്റ്റ് ചേർക്കുമ്പോൾ ലഭിക്കുന്ന ആൽക്കഹോൾ?

വാഷ്

312. രസതന്ത്രത്തിന് നോബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍?

വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ [ 2 ]

313. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

ഫോള്‍മാള്‍ഡിഹൈഡ്

314. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥം?

നിക്കോട്ടിന്‍

315. വായുവിൽ പുകയുന്ന ആസിഡ്?

നൈട്രിക് ആസിഡ്

316. ആമാശായ രസത്തിന്‍റെ PH മൂല്യം?

1.6-18

317. ജീവന്‍റെ അടിസ്ഥാന മൂലകം?

കാർബൺ

318. സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത്?

നൈട്രിക്ക്

319. ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?

ഹാൻസ് ഈഴ്സ്റ്റഡ്

320. ഓസ്കാർ ശില്പം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

ബ്രിട്ടാനിയം [ ടിൻ;ആന്റി മണി;കോപ്പർ ]

321. മുട്ടത്തോടിന്‍റെ രാസ സംയുക്തം?

കാൽസ്യം കാർബണേറ്റ്

322. സാധാരണ തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ലോഹം?

മെർക്കുറി

323. സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത്?

ബിറ്റുമിനസ് കോൾ

324. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം?

ഡയോക്സിന്‍

325. ബോറോണിന്‍റെ അറ്റോമിക് നമ്പർ?

5
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question Answer With Solution