Related Question Answers
326. പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്?
അറബികൾ
327. ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം?
വൈദ്യുത വിശ്ശേഷണം [ ഇലക്ട്രോലിസിസ് ]
328. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്?
എഥിലിന്‍
329. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം?
മീനമാതാ
330. മുലകങ്ങൾ [ Elements ] ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത്?
ജോൺ ഡാൾട്ടൺ
331. ബേക്കിംഗ് പൗഡർ[ അപ്പക്കാരം ] ആയി ഉപയോഗിക്കുന്ന പദാർത്ഥം?
സോഡിയം ബൈ കാർബണേറ്റ്
332. അന്തരീക്ഷവായുവിലെ ഓക്സിജന്‍റെ അളവ്?
21%
333. കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത്?
-കാർബോണിക് ആസിഡ് [ സോഡാ ജലം ]
334. സാൾട്ട് പീറ്റർ എന്തിന്‍റെ ആയിരാണ്?
പൊട്ടാസ്യം
335. പഞ്ചസാര ലായനിയിൽ ഈസ്റ്റ് ചേർക്കുമ്പോൾ ലഭിക്കുന്ന ആൽക്കഹോൾ?
വാഷ്
336. രസതന്ത്രത്തിന് നോബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍?
വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ [ 2 ]
337. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?
ഫോള്‍മാള്‍ഡിഹൈഡ്
338. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥം?
നിക്കോട്ടിന്‍
339. വായുവിൽ പുകയുന്ന ആസിഡ്?
നൈട്രിക് ആസിഡ്
340. ആമാശായ രസത്തിന്‍റെ PH മൂല്യം?
1.6-18
341. ജീവന്‍റെ അടിസ്ഥാന മൂലകം?
കാർബൺ
342. സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത്?
നൈട്രിക്ക്
343. ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?
ഹാൻസ് ഈഴ്സ്റ്റഡ്
344. ഓസ്കാർ ശില്പം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
ബ്രിട്ടാനിയം [ ടിൻ;ആന്റി മണി;കോപ്പർ ]
345. മുട്ടത്തോടിന്‍റെ രാസ സംയുക്തം?
കാൽസ്യം കാർബണേറ്റ്
346. സാധാരണ തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ലോഹം?
മെർക്കുറി
347. സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത്?
ബിറ്റുമിനസ് കോൾ
348. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം?
ഡയോക്സിന്‍
349. ബോറോണിന്‍റെ അറ്റോമിക് നമ്പർ?
5
350. ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?
ഹൈഡ്രജൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question Answer With Solution