Related Question Answers
451. ബേക്കിംഗ് പൗഡർ[ അപ്പക്കാരം ] ആയി ഉപയോഗിക്കുന്ന പദാർത്ഥം?
സോഡിയം ബൈ കാർബണേറ്റ്
452. അന്തരീക്ഷവായുവിലെ ഓക്സിജന്റെ അളവ്?
21%
453. കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത്?
-കാർബോണിക് ആസിഡ് [ സോഡാ ജലം ]
454. സാൾട്ട് പീറ്റർ എന്തിന്റെ ആയിരാണ്?
പൊട്ടാസ്യം
455. പഞ്ചസാര ലായനിയിൽ ഈസ്റ്റ് ചേർക്കുമ്പോൾ ലഭിക്കുന്ന ആൽക്കഹോൾ?
വാഷ്
456. രസതന്ത്രത്തിന് നോബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്?
വെങ്കട്ടരാമന് രാമകൃഷ്ണന് [ 2 ]
457. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?
ഫോള്‍മാള്‍ഡിഹൈഡ്
458. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥം?
നിക്കോട്ടിന്
459. വായുവിൽ പുകയുന്ന ആസിഡ്?
നൈട്രിക് ആസിഡ്
460. ആമാശായ രസത്തിന്റെ PH മൂല്യം?
1.6-18
461. ജീവന്റെ അടിസ്ഥാന മൂലകം?
കാർബൺ
462. സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത്?
നൈട്രിക്ക്
463. ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?
ഹാൻസ് ഈഴ്സ്റ്റഡ്
464. ഓസ്കാർ ശില്പം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
ബ്രിട്ടാനിയം [ ടിൻ;ആന്റി മണി;കോപ്പർ ]
465. മുട്ടത്തോടിന്റെ രാസ സംയുക്തം?
കാൽസ്യം കാർബണേറ്റ്
466. സാധാരണ തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ലോഹം?
മെർക്കുറി
467. സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത്?
ബിറ്റുമിനസ് കോൾ
468. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം?
ഡയോക്സിന്‍
469. ബോറോണിന്റെ അറ്റോമിക് നമ്പർ?
5
470. ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?
ഹൈഡ്രജൻ
471. സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ലോഹം?
അക്യാറീജിയ
472. വോട്ട് ചെയ്യുമ്പോൾ കയ്യിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം?
സിൽവർ നൈട്രേറ്റ് ലായനി
473. സിലിക്കണിന്റെ അറ്റോമിക് നമ്പർ?
14
474. ജ്വലനത്തെ സഹായിക്കുന്ന വാതകം?
ഓക്സിജന്‍
475. രക്തത്തിന്റെ PH മൂല്യം?
7.4
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question Answer With Solution