Related Question Answers
401. നെപ്ട്യൂൺ ഗ്രഹത്തിന് പുറത്തായി കാണപ്പെടുന്ന ഡിസ്ക് ആ കൃതിയിലുള്ള മേഖല?
കിയ്പ്പർ ബെൽറ്റ്
402. യുറാനസിന്റെ ഭ്രമണ കാലം?
17 മണിക്കൂർ
403. വി.വി-ഗിരി ചന്ദ്രനിലെ ലോഹ ഫലകത്തിൽ നൽകിയ സന്ദേശം?
'മനുഷ്യ കുലത്തിനു നന്മ വരാൻ ചന്ദ്ര യാത്രയ്ക്കു കഴിയട്ടെ '
404. സൗരയൂഥത്തിന്റെ കേന്ദ്രം ?
സൂര്യൻ
405. 2014ൽ ചൊവ്വയിൽ പത്ത് വർഷം പൂർത്തിയാക്കിയ നാസയുടെ റോബോട്ടിക് പര്യവേക്ഷണ വാഹനം ?
ഓപ്പർച്യൂണിറ്റി
406. വ്യാഴഗ്രഹവുമായി കൂട്ടിമുട്ടി തകർന്ന ധൂമകേതു?
ഷൂമാക്കർ ലെവി - 9
407. യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം ?
ടൈറ്റാനിയ
408. ഇറിസിനെ ചുറ്റുന്ന ആകാശഗോളം?
ഡിസ്നോമിയ
409. ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ മണ്ണ് ഇവ ശേഖരിച്ചു ഭൂമിയിലെത്തിച്ച പേടകം?
ലൂണാ XVI (1970)
410. ഒരു പ്രകാശവർഷം എത്രയാണ്?
സെക്കന്റിൽ ശൂന്യതയിലൂടെ ഏകദേശം 3 ലക്ഷം കി .മീ സഞ്ചരിക്കുന്ന പ്രകാശം ഒരു വർഷം സഞ്ചിക്കുന്ന ദൂരം (3ooooo x 60 x 60 x 24 X 365)
411. ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി?
ഫോട്ടോസ്ഫിയർ (5500° c) (പ്രഭാമണ്ഡലം)
412. ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ ആവശ്യമായ സമയം?
1.3 സെക്കന്‍റ്
413. സ്റ്റീഫൻ ഹോക്കിങ്ങിന്റെ തമോഗർത്ത സിദ്ധാന്തങ്ങൾക്കെതിരെ രംഗത്തു വന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ?
ആഭാസ്മിത്ര
414. സൂര്യന്റെ ഏറ്റവും അകത്തുള്ള പാളി?
അകക്കാമ്പ് (1.5 കോടി °C)
415. റോസെറ്റ ഭ്രമണം ചെയ്തു തുടങ്ങിയ വാൽനക്ഷത്രം?
67 പി / ചുരിയുമോ ഗരസിമിങ്കേ
416. ആദ്യമായി കണ്ടെത്തപ്പെട്ട തമോഗർത്തം (Black Holes)?
സൈഗ്നസ് (cygnus)
417. 2008 ജൂൺ 12ന് അന്താരാഷ്ട്ര യൂണിയൻ പ്ലൂട്ടോയെ വീണ്ടും പുനർനിർവ്വചിച്ചു ഇതിൻ പ്രകാരം പ്ലൂട്ടോ അറിയപ്പെടുന്നത് ?
പ്ലൂട്ടോയിഡ്
418. 2020 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പരീക്ഷണ പേടകമാണ്?
ഓറിയോൺ
419. Will-o-the-wisp(മറുത) എന്നു പറയപ്പെടുന്ന ഗ്രഹം?
ബുധൻ (Mercury)
420. സൗരയൂഥത്തിലെ എല്ലാ വസ്തുക്കളുടെയും ഊർജ്ജ ദാതാവ്?
സൂര്യൻ
421. റോമാക്കാരുടെ സൗന്ദര്യ ദേവതയുടെയും ;വസന്തദേവതയുടെയും പേര് നൽകപ്പെട്ട ഗ്രഹം ?
ശുക്രൻ (Venus)
422. ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയയ്ക്കുന്ന ആദ്യ ഏഷ്യൻ രാജ്യം ?
ഇന്ത്യ (ലോകത്തിലെ നാലാമത്തെ ശക്തിയാണ് ഇന്ത്യ )
423. റോമാക്കാരുടെ സന്ദേശവാഹകന്റെ (Messenger) പേര് നൽകപ്പെട്ട ഗ്രഹം?
മെർക്കുറി (Mercury)
424. പൊതുവായ ഘടനയില്ലാത്തതും പുതിയ നക്ഷത്രങ്ങൾ കൂടുതലായി ഉണ്ടാകുകയും ചെയ്യുന്ന ഗ്യാലക്സികൾ?
ക്രമരഹിത ഗ്യാലക്സികൾ
425. അന്തർ സൗരയൂഥത്തിൽ സ്ഥിതി ചെയ്യുന്ന ഏക കുള്ളൻ ഗ്രഹം ?
സിറസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution