Related Question Answers
551. സൂര്യന്റെ പിണ്ഡം 30 ( ദ്രവ്യമാനം)?
2 x 10 കി-ഗ്രാം
552. സ്റ്റീഫൻ ഹോക്കിങ്സിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങൾ ?
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം; ബ്ലാക്ക് ഹോൾസ് ആന്‍റ് ബേബി യൂണിവേഴ്സ് ആന്‍റ് അദർ തിങ്സ്; ദ യൂണിവേഴ്‌സ് ഇൻ എ നട്ട്ഷെൽ
553. ആൻഡ്രോമീഡയിൽ നിന്നും പ്രകാശം ഭൂമിയിലെത്തുവാൻ എത്ര സമയം വേണം?
2.25 ദശലക്ഷം വർഷങ്ങൾ
554. വാൽനക്ഷത്രത്തിന്റെ ശിരസ്സിലിറങ്ങി പoനം നടത്തിയ ദൗത്യം ?
റോസറ്റ
555. കാൾ സാഗൻ സ്മാരകം ( carl sagan memorial Station) സ്ഥിതിചെയ്യുന്ന ഗ്രഹം?
ചൊവ്വ
556. ഇന്ത്യയ്ക്കു വേണ്ടി ചന്ദ്രനിലെ ലോഹ ഫലകത്തിൽ സന്ദേശം നൽകിയത്?
വി .വി. ഗിരി (അന്നത്തെ ആക്ടിംഗ് പ്രസിഡന്‍റ്)
557. ബാഹ്യ ഗ്രഹങ്ങൾ (outer planetട)?
വ്യാഴം; ശനി ;യുറാനസ്; നെപ്ട്യൂൺ
558. സൗരയൂഥം ഏത് ഗ്യാലക്സിയിലാണ് നിലകൊള്ളുന്നത്?
ക്ഷീരപഥം ( MilKy way)
559. പ്ലൂട്ടോയെ ചുറ്റുന്ന ഏറ്റവും വലിയ ഗോളം?
കെയ്റോൺ
560. ക്ഷീരപഥം ഏതു ക്ലസ്റ്ററിന്റെ ഭാഗമാണ് ?
ലോക്കൽ ഗ്രൂപ്പ്
561. സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നുവെന്ന് പ്രാചീന കാലത്ത് തന്നെ കണ്ടെത്തിയ ഭാരതീയ ശാസ്ത്രജ്ഞൻ?
ആര്യഭടൻ
562. സൗരയൂഥത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തം ?
നെബുലാർ സിദ്ധാന്തം
563. സൂര്യന്റെ പരിക്രമണകാലം?
25 കോടി വർഷങ്ങൾ
564. ഇന്ത്യയെ കൂടാതെ ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയച്ച മറ്റു രാജ്യങ്ങൾ?
റഷ്യ; അമേരിക്ക; യൂറോപ്യൻ സ്പേസ് ഏജൻസി
565. ഹാലിയുടെ വാൽനക്ഷത്രം അവസാനമായി ഭൂമിയിൽ ദൃശ്യമായത്?
1986 ൽ (2062 ൽ വീണ്ടും ദൃശ്യമാകും )
566. സൗരയൂഥത്തിൽ വലിപ്പത്തിൽ നാലാം സ്ഥാനമുള്ള ഉപഗ്രഹം?
അയോ
567. ആകാശ വസ്തുക്കളുടെ രാസഘടന;ഭൗതിക ഗുണങ്ങൾ ഇവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ?
അസ് ട്രോഫിസിക്സ്
568. IRNSS ഉപഗ്രഹങ്ങളുടെ വിക്ഷേപണ കേന്ദ്രം ?
സതീഷ് ധവാൻ സ്പേസ് സെന്റർ; ശ്രീഹരിക്കോട്ട
569. ആര്യഭടീയം; സൂര്യസിദ്ധാന്തം എന്നി കൃതികളുടെ കർത്താവ്?
ആര്യഭടൻ
570. വാൽ നക്ഷത്രങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്?
മഞ്ഞുകട്ട
571. അമേരിക്കയുടെ ചാന്ദ്ര പര്യവേഷണ പരിപാടിക്കു പറയുന്നത്?
അപ്പോളോ ദൗത്യങ്ങൾ
572. 'സ്റ്റാർഡസ്റ്റ് 'ഏതു വാൽനക്ഷത്രത്തിൽ നിന്നാണ് ധൂളികൾ ശേഖരിച്ചത് ?
വിൽറ്റ് - 2 (2004 ജനുവരി 2)
573. ABC എന്നിങ്ങനെ 3 വലയങ്ങൾ കാണപ്പെടുന്ന ഗ്രഹം ?
ശനി
574. സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളി?
കൊറോണ (1ooooo°C)
575. 2014 ഒക്ടോബർ 19 ന് ചൊവ്വാഗ്രഹത്തിന് സമീപത്തുകൂടെ കടന്നു പോയ വാൽനക്ഷത്രം?
സൈഡിങ് സ്പ്രിങ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution