Related Question Answers
451. ഹരിക്കെയിനുകളുടെ ശക്തി രേഖപ്പെടുത്തുന്നത്തിനുള്ള ഉപകരണം?
സാഫിർ/ സിംപ്സൺ സ്കെയിൽ
452. ഭൂസർവ്വേ നടത്താനുള്ള ഉപകരണം?
തിയോഡോ ലൈറ്റ് (Theodolite)
453. മേഘങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
നെഫോളജി Nephology
454. ഭൂപടങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള പഠനം?
കാർട്ടോഗ്രഫി . Cartography
455. ജലത്തിനടിയിലെ ശബ്ദം അളക്കുന്നത്തിനുള്ള ഉപകരണം?
ഹൈഡ്രോ ഫോൺ
456. ഭൂഗർഭജലത്തിലെ എണ്ണയുടെ അളവ് നിർണ്ണയിക്കുവാനുള്ള ഉപകരണം?
ഗ്രാവി മീറ്റർ(Gravi Meter)
457. അന്തരീക്ഷത്തിലെ ബാഷ്പീകരണ തോത് അളക്കുന്നത്തിനുള്ള ഉപകരണം?
അറ്റ്മോമീറ്റർ (Atmometer)
458. സൗര വികിരണത്തിന്റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം?
സോളാരി മീറ്റർ
459. ഉയരം അളക്കുന്നത്തിനുള്ള ഉപകരണം?
അൾട്ടി മീറ്റർ
460. ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഉപകരണം?
ക്രോണോ മീറ്റർ (Chrono Meter )
461. ആകാശഗോളങ്ങളുടെ അന്തർഘടനയെക്കുറിച്ചുള്ള പഠനം?
ആസ്ട്രോ ജിയോളജി . Astro Geology
462. കാറ്റിന്റെ ദിശ അളക്കുന്നത്തിനുള്ള ഉപകരണം?
വിൻഡ് വെയിൻ
463. കൃത്യസമയം കാണിക്കുന്ന ക്ളോക്ക്?
സീസിയം ക്ലോക്ക് (Atomic Clock)
464. സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത്തിനുള്ള ഉപകരണം?
സോണാർ (Sonar)
465. മിന്നലിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഫുൾ മിനോളജി
466. സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ദൂരം ദിശ എന്നിവ കണ്ടെത്തുന്നത്തിനുള്ള ഉപകരണം?
റഡാർ (Radio Detection and Rangnig)
467. ശുദ്ധജല തടാകങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ലിംനോളജി Lymnology
468. വാതകങ്ങൾ തമ്മിലുള്ള രാസ പ്രവർത്തനത്തിലെ തോത് നിർണ്ണയിക്കുന്നത്തിനുള്ള ഉപകരണം?
- യൂഡിയോ മീറ്റർ
469. പാറകളുടെ ഉത്ഭവം ഘടന എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
പെട്രോളജി Petrology
470. അന്തരീക്ഷത്തിലെ ജലാംശം അളക്കുന്നത്തിനുള്ള ഉപകരണം?
ഹൈഗ്രോ മീറ്റർ (Hy grometer )
471. മണ്ണിന്റെ ഘടന ഉത്ഭവം വിതരണം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
പെഡോളജി Pedoology .
472. അന്തരീക്ഷത്തിലെ വായുവിന്റെ ആർദ്രത ഊഷ്മാവ് മർദ്ദം എന്നിവ കണക്കാക്കുന്നതിനുള്ള ഉപകരണം?
റേഡിയോ സോൺഡ്സ് (Radiosondes)
473. ആകാശത്ത് നിന്ന് സ്റ്റീരിയോസ് കോപ്പിക് ക്യാമറ ഉപയോഗിച്ചെടുക്കുന്ന ദ്വിമാന ചിത്രങ്ങളെ ത്രിമാന ചിത്രങ്ങളാക്കി മാറ്റുന്നത്തിനുള്ള ഉപകരണം?
സ്റ്റീരിയോസ്കോപ്പ് (Stereoscope)
474. മഴയുടെ തോത് അളക്കുന്നത്തിനുള്ള ഉപകരണം?
വർഷമാപിനി (Rainguage )
475. വാതകമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?
മാനോമീറ്റർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question Answer With Solution