- Related Question Answers
376. കേരളത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?
പതിറ്റു പ്പത്ത്
377. 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?
എ ജെ ജോൺ
378. തിരുവിതാംകൂർ രാജവംശത്തിന്‍റെ പഴയ പേര്?
തൃപ്പാപ്പൂർ സ്വരൂപം
379. ശങ്കരനാരായണീയത്തിന്‍റെ കർത്താവായ ശങ്കരനാരായണൻ ഏത് കുലശേഖര രാജാവിന്‍റെ ആസ്ഥാന പണ്ഡിതനായിരുന്നു?
സ്ഥാണു രവിവർമ്മ കുലശേഖരൻ
380. പതിനെട്ടരക്കവികളിൽ അരക്കവി എന്നറിയപ്പെട്ടിരുന്നത്?
പൂനം നമ്പൂതിരി
381. കൊളമ്പ്; അബ്ദം; മലയാള വർഷം എന്നിങ്ങനെ അറിയപ്പെടുന്നത്?
കൊല്ലവർഷം
382. തിരുവിതാംകൂറിൽ മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച ഭരണാധികാരി?
വിശാഖം തിരുനാൾ രാമവർമ്മ
383. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോളനികൾ സ്ഥാപിച്ചത്?
വേലുത്തമ്പി ദളവ
384. ഭരതമുനിയുടെ നാട്യശാസത്രത്തെ ആധാരമാക്കി ബാലരാമ ഭാരതം എഴുതിയത്?
ധർമ്മരാജ
385. ചങ്ങനാശ്ശേരി അടിമചന്ത സ്ഥാപിച്ച ദിവാൻ?
വേലുത്തമ്പി ദളവ
386. പഴശ്ശിരാജാവിന്‍റെ സർവ്വ സൈന്യാധിപൻ?
കൈത്തേരി അമ്പു
387. കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ട നിർമ്മിച്ചത്?
പോർച്ചുഗീസുകാർ (അൽമേഡാ)
388. കയ്യൂർ സമരം നടന്ന വർഷം?
1941- (കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് താലുക്കിൽ)
389. മാർക്കോ പോളോ “എലിനാട്” എന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?
കോലത്തുനാട്
390. വേണാടിലെ ആദ്യ ഭരണാധികാരി?
അയ്യനടികൾ തിരുവടികൾ
391. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം?
കുളച്ചൽ യുദ്ധം( നടന്നത്: 1741 ആഗസ്റ്റ് 10)( കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ: ഡിലനോയി)
392. ചേരരാജവംശത്തിന്‍റെ രാജകീയ മുദ്ര?
അമ്പും വില്ലും
393. സംഘകാലത്തെ ഗ്രാമസഭകൾ അറിയപ്പെട്ടിരുന്നത്?
മൻറം
394. രാജാകേശവദാസിന് രാജാ എന്ന പദവി നല്കിയത്?
മോണിംഗ്ഡൺ പ്രഭു
395. കേരളത്തിലെ ബുദ്ധമത പ്രവർത്തനങ്ങളെ കുറിച്ചുള്ള ആദ്യ ചരിത്ര രേഖ?
അശോകന്‍റെ ശിലാശാസനം
396. ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ചഭൂമി അറിയപ്പെടുന്നത്?
ദേവസ്വം
397. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
കെ.ആർ ഗൌരിയമ്മ
398. സംഘകാല കൃതികളിൽ ഏറ്റവും പഴയത്?
തൊൽകാപ്പിയം
399. തിരുവതി ശാസനം പുറപ്പെടുവിച്ചത്?
വീര രാമവർമ്മ
400. കൃഷ്ണഗാഥയുടെ കർത്താവ്?
ചെറുശ്ശേരി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution