- Related Question Answers
226. CIAL ന്‍റെ ഡയറക്ടർ ബോർഡ് ചെയർമാൻ?
കേരളാ മുഖ്യമന്ത്രി
227. CCTV സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ?
ഷാൻ - ഇ- പഞ്ചാബ്
228. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി?
ജോൺ മത്തായി
229. ഗൂഗിളിന്‍റെ സൗജന്യ Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ റയിൽവേ സ്റ്റേഷൻ?
മുംബൈ സെൻട്രൽ
230. സേതുസമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ?
ഇന്ത്യയും ശ്രീലങ്കയും
231. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?
ഇന്ത്യൻ റെയിൽവേ
232. ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം?
തമിഴ്നാട് (3 : തൂത്തുക്കുടി; ചെന്നൈ; എണ്ണൂർ )
233. KURTC യുടെ ആസ്ഥാനം?
തേവര - കൊച്ചി
234. തിരുവനന്തപുരത്തേക്ക് യാത്രാ വിമാന സർവ്വീസ് ആരംഭിച്ച വർഷം?
1964
235. കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KURTC) നിലവിൽ വന്നത്?
2014
236. ഇന്ത്യയുടെ പരുത്തി തുറമുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
മുംബൈ
237. ചരക്ക് നീക്കം സുഗമമാക്കുന്നതിന് ഏർപ്പെടുത്തിയ സംവിധാനം?
റോ- റോ ട്രെയിൻ (Roll on Roll off )
238. തൊണ്ണൂറ് ശതമാനവും ജലഗതാഗതത്തെ ആ ശ്രയിക്കുന്ന കേരളത്തിലെ പ്രദേശം?
കുട്ടനാട്
239. ഗതിമാൻ എക്സ്പ്രസ് നിർമ്മിച്ച ഫാക്ടറി?
കപൂർത്തല റെയിൽ ഫാക്ടറി പഞ്ചാബ്
240. ഇന്ത്യൻ റെയിൽവേയുടെ സാധാരണ ട്രെയിനുകളുടെ നിറം?
നീല
241. ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?
പ്രേം മാത്തൂർ
242. ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
വിശാഖപട്ടണം
243. ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവ്വിസ് ആരംഭിച്ചത്?
1853 എപ്രിൽ 16 (മുംബൈ മുതൽ താനെ വരെ 34 കി.മീ )
244. മഹാരാഷ്ട്രയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ?
ഡെക്കാൻ ഒഡീസി
245. ഇന്ത്യയിലെ ആദ്യ റെയിൽവേ സ്‌റ്റേഷൻ?
ഛത്രപതി ശിവജി ടെർമിനസ് (മുംബൈ . ബോറിബന്ധർ )
246. കരിപ്പൂർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
2006
247. പെരുമൺ ട്രെയിൻ ദുരന്തം നടന്നത്?
1988 ജൂലൈ 8 (കൊല്ലം ജില്ലയിൽ പെരുമൺ പാലത്തിൽ നിന്നും ബാംഗ്ലൂർ - കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ് അഷ്ടമുടി കായലിലേയ്ക്ക് മറിഞ്ഞു)
248. കേരളത്തിലെ മേജർ തുറമുഖം?
കൊച്ചി
249. ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ്?
നീലഗിരി മൗണ്ടൻ റെയിൽവേ
250. തിരുവനന്തപുരത്തേയ്ക്ക് ആദ്യമായി വിമാന സർവ്വീസ് ആരംഭിച്ച കമ്പനി?
ടാറ്റാ എയർലൈൻസ്
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution