1. ഏതു മഹാരാജാക്കന്മാരുടെ കാലത്താണ് സർ.ടി.മാധവറാവു (1858-72) തിരുവിതാംകൂർ ദിവാൻ പദവി വഹിച്ചത്?
[Ethu mahaaraajaakkanmaarude kaalatthaanu sar. Di. Maadhavaraavu (1858-72) thiruvithaamkoor divaan padavi vahicchath?
]
Answer: ഉത്രം തിരുനാൾ, ആയില്യം തിരുനാൾ
[Uthram thirunaal, aayilyam thirunaal
]