1. കെ.കേളപ്പൻ, മുഹമ്മദ് അബ്ദുർ റഹ്മാൻ, കെ.മാധവൻ നായർ തുടങ്ങിയവർ നേതൃത്വം നല്കി പയ്യന്നൂരിൽ വച്ച നടന്ന സത്യാഗ്രഹം ?
 [Ke. Kelappan, muhammadu abdur rahmaan, ke. Maadhavan naayar thudangiyavar nethruthvam nalki payyannooril vaccha nadanna sathyaagraham ?
]
Answer: ഉപ്പു സത്യാഗ്രഹം
 [Uppu sathyaagraham
]