1. എന്താണ് തുഹ്ഫത്തുൽ മുജാഹിദീൻ ഗ്രന്ഥം?
[Enthaanu thuhphatthul mujaahideen grantham?
]
Answer: പോർച്ചുഗീസുകാർക്കെതിരെ യുദ്ധാഹ്വാനം മുഴക്കി ശൈഖ്സൈനുദ്ദീൻ എഴുതിയ ഗ്രന്ഥം
[Porcchugeesukaarkkethire yuddhaahvaanam muzhakki shykhsynuddheen ezhuthiya grantham
]