1. എന്താണ് ചിപ്കോപ്രസ്ഥാനം ?
[Enthaanu chipkoprasthaanam ?
]
Answer: 1970-കളിൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർമാരെ അനുവദിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നയത്തിനെതിരെ കർഷകരും ഗ്രാമീണജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിത സമരമാണ് [1970-kalil vanavrukshangal murikkunnathinu kondraakdarmaare anuvadikkunna uttharpradeshu sarkkaarinte nayatthinethire karshakarum graameenajanangalum otthuchernnu nadatthiya akramarahitha samaramaanu]