1. വോട്ട് ചെയ്തവരെ തിരിച്ചറിയാൻ പോളിങ് ബുത്തിൽ
ഉപയോഗിക്കുന്ന മഷി നിർമിക്കുന്ന സ്ഥാപനമേത്?
 [Vottu cheythavare thiricchariyaan polingu butthil
upayogikkunna mashi nirmikkunna sthaapanameth?
]
Answer: മൈസൂർ പെയ്ൻറ്സ് ആൻഡ് വാർണിഷ് 
 [Mysoor peynrsu aandu vaarnishu 
]