1. രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Raashdrapathi nilayam sthithi cheyyunnathu evideyaanu ?
]
Answer: സെക്കന്തരാബാദ്
[Sekkantharaabaadu
]
Reply
Comments
By: jaseela on 23 Oct 2017 03.20 pm
ഇന്ത്യൻ രാഷ്ട്രപതിയുടെ മറ്റൊരു ഔദ്യോഗിക വസതിയാണ് ആന്ധ്രപ്രദേശിലെ സെക്കന്ത്രാബാദിലുള്ള രാഷ്ട്രപതി നിലയം.1860 ൽ നിർമ്മിയ്ക്കപെട്ട ബ്രിട്ടീഷ് റസിഡന്റിന്റെ വസതിയെ റസിഡൻസി ഹൌസ് എന്നും വിളിയ്ക്കപ്പെട്ടിരുന്നു.
By: remshad on 19 Oct 2017 04.31 pm
രാഷ്ട്രപതി നിലയം രാഷ്ട്രപതിഭവൻ രണ്ടും ഒന്നല്ല സഹോദരാ