1. സത്താറ നാട്ടുരാജ്യം ബ്രിട്ടീഷ് ഇന്ത്യയോടു കൂട്ടിച്ചേർക്കപ്പെട്ടത് ഏതു നിയമപ്രകാരമാണ് ?
 [Satthaara naatturaajyam britteeshu inthyayodu kootticcherkkappettathu ethu niyamaprakaaramaanu ?
]
Answer: ദത്തവകാശ നിയമപ്രകാരം 
 [Datthavakaasha niyamaprakaaram 
]