1. ആൻഡമാൻ നിക്കോബാർ ദ്വീപിലെ ഡങ്കൻ പാസേജ് വേർതിരിക്കുന്ന
പ്രദേശങ്ങൾ ഏതെല്ലാം ?
 [Aandamaan nikkobaar dveepile dankan paaseju verthirikkunna
pradeshangal ethellaam ?
]
Answer: ലിറ്റിൽ ആൻഡമാനെയും സൗത്ത് ആൻഡമാനെയും
 [Littil aandamaaneyum sautthu aandamaaneyum
]