1. രണ്ടാം ലോകമഹായുദ്ധത്തിലേക്ക് അമേരിക്കയെ എത്തിച്ച സംഭവം എന്ത്?
[Randaam lokamahaayuddhatthilekku amerikkaye etthiccha sambhavam enthu?
]
Answer: ശാന്തസമുദ്രത്തിൽ ഹവായ് ദ്വീപിലുള്ള അമേരിക്കൻ സൈനികകേന്ദ്രമായ പേൾ ഹാർബർ, 1941 ഡിസംബർ 7-ന് ജപ്പാൻ ആക്രമിച്ചതാണ് രണ്ടാം ലോക മഹായുദ്ധത്തിലേക്ക് അമേരിക്കയെ എത്തിച്ചത്
[Shaanthasamudratthil havaayu dveepilulla amerikkan synikakendramaaya pel haarbar, 1941 disambar 7-nu jappaan aakramicchathaanu randaam loka mahaayuddhatthilekku amerikkaye etthicchathu
]