1. ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് 1991-ൽ ഡൽഹിയെ ദേശീയ തലസ്ഥാനപ്രദേശമാക്കി മാറ്റിയത്? 
 [Inthyan bharanaghadanayude ethraamatthe bhedagathiyiloodeyaanu 1991-l dalhiye desheeya thalasthaanapradeshamaakki maattiyath? 
]
Answer: 69-ഭേദഗതി
 [69-bhedagathi
]