1. “അനന്തമജ്ഞാതമവർണ്ണനീയ-
മീലോകഗോളം തിരിയുന്നമാർഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്നമർത്യൻ കഥയെന്തുകണ്ടു”
ആരുടെ വരികളാണ് ?
[“ananthamajnjaathamavarnnaneeya-
meelokagolam thiriyunnamaargam
athinkalengaandoridatthirunnu
nokkunnamarthyan kathayenthukandu”
aarude varikalaanu ?
]
Answer: നാലപ്പാട്ട് നാരായണമേനോൻ
[Naalappaattu naaraayanamenon
]