1. സൗരയൂഥത്തിലെ അഷ്ട്രഗ്രഹങ്ങൾ, സൂര്യനിൽ നിന്നുള്ള അകലം പ്രകാരം?
[Saurayoothatthile ashdragrahangal, sooryanil ninnulla akalam prakaaram?
]
Answer: ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ് ,നെപ്ട്യൂൺ
[Budhan, shukran, bhoomi, chovva, vyaazham, shani, yuraanasu ,nepdyoon
]