1. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്  കണ്  വെന്  ഷന്  നടക്കുന്നത് ഏത് നദീതീരത്താണ് ? [Eshyayile ettavum valiya kristhumatha sammelanamaaya maaraamanu  kanu  venu  shanu  nadakkunnathu ethu nadeetheeratthaanu ?]
Answer: പമ്പ [Pampa]