1. ഇന്ത്യയിൽ ആദ്യമായി സുപ്രീം കോടതി സ്ഥാപിതമായത് ? [Inthyayil aadyamaayi supreem kodathi sthaapithamaayathu ?]
Answer: 1774 ൽ കൽക്കട്ടയിൽ ( സ്ഥാപിക്കാൻ മുൻകൈ എടുത്തത് : വാറൻ ഹേസ്റ്റിംഗ്സ് ) [1774 l kalkkattayil ( sthaapikkaan munky edutthathu : vaaran hesttimgsu )]