1. ഉച്ചാരണ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ‘മൂർദ്ധന്യം’ എന്ന് വിളിക്കുന്ന വ്യഞ്ജനങ്ങൾ ഏതെല്ലാം ?
[Ucchaarana sthaanatthinte adisthaanatthil ‘moorddhanyam’ ennu vilikkunna vyanjjanangal ethellaam ?
]
Answer: ടവർഗങ്ങൾ, ര, ഷ, ള, ഴ, റ [Davargangal, ra, sha, la, zha, ra]