1. ജോധ്പൂർ രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊട്ടാരത്തിലെത്തി വിഷം കലർന്ന ആഹാരം കഴിച്ച് മരിക്കാനിടയായ സാമൂഹ്യ പരിഷ്കർത്താവ്? [Jodhpoor raajaavinte kshanam sveekaricchu kottaaratthiletthi visham kalarnna aahaaram kazhicchu marikkaanidayaaya saamoohya parishkartthaav?]
Answer: സ്വാമി ദയാനന്ദ സരസ്വതി (1883) [Svaami dayaananda sarasvathi (1883)]