1. വേലിയേറ്റത്തിന് കാരണം❓? [Veliyettatthinu kaaranam❓?]
Answer: ചന്ദ്രൻറെ അഭിമുഖമായ ഭൂമിയുടെ ഭാഗത്തെ ജലനിരപ്പ് ഉയരുന്നു ഇതിനു കാരണം ചന്ദ്രൻ ഭൂമിയിൽ ചെലുത്തുന്ന ആകർഷണബലം ആണ് [Chandranre abhimukhamaaya bhoomiyude bhaagatthe jalanirappu uyarunnu ithinu kaaranam chandran bhoomiyil chelutthunna aakarshanabalam aanu]