1. കേരളത്തിലെ ഏറ്രവും വലിയ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം സ്ഥിതിചെയ്യുന്ന കൊട്ടാരം? [ keralatthile erravum valiya chumarchithramaaya gajendramoksham sthithicheyyunna kottaaram?]
Answer: കൃഷ്ണപുരം കൊട്ടാരം [Krushnapuram kottaaram]