1. ഏത് രാജ്യത്തിന്റെ മദ്ധ്യസ്ഥതയിലാണ് താഷ്കെന്റ് കരാറിൽ ഇന്ത്യയും പാകിസ്ഥാനം ഒപ്പുവച്ചത്? [ ethu raajyatthinte maddhyasthathayilaanu thaashkentu karaaril inthyayum paakisthaanam oppuvacchath?]
Answer: സോവിയറ്റ് യൂണിയൻ [soviyattu yooniyan]