1. ഇന്ത്യൻ യൂണിയൻ പ്രസിഡന്റ് തത്സ്ഥാനം രാജിവയ്ക്കണമെന്ന് തീരുമാനിച്ചാൽ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്? [Inthyan yooniyan prasidantu thathsthaanam raajivaykkanamennu theerumaanicchaal raajikkatthu samarppikkendathu aarkkaan?]
Answer: ഇന്ത്യൻ യൂണിയൻ വൈസ് പ്രസിഡന്റ് [Inthyan yooniyan vysu prasidantu]