1. ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ സ്വന്തം കർത്തവ്യം നിർവഹിക്കാൻ അനുശാസിക്കുന്ന റിട്ട് അറിയപ്പെടുന്നത്? [ oru vyakthiyeyo sthaapanattheyo svantham kartthavyam nirvahikkaan anushaasikkunna rittu ariyappedunnath?]
Answer: മാൻഡമസ് [Maandamasu]