1. ചെലവ് കുറഞ്ഞ രീതിയിൽ ദുതഗതിയിൽ റോക്കറ്റുകളെ ബഹിരാകാശത്ത് എത്തിക്കുന്നതിലേക്കായി ഐ.എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ച സാങ്കേതിക വിദ്യ? [Chelavu kuranja reethiyil duthagathiyil rokkattukale bahiraakaashatthu etthikkunnathilekkaayi ai. Esu. Aar. O vijayakaramaayi pareekshiccha saankethika vidya?]
Answer: സ്ക്രാംജെറ്റ് [Skraamjettu]