1. തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾ? [Thamizhnaattile pradhaana kshethrangal? ]
Answer: മധുരമീനാക്ഷി, ശുചീന്ദ്രം, ചിദംബരം, തഞ്ചാവൂർ, ബൃഹദേശ്വര ക്ഷേത്രം, പളനി, കുമാരകോവിൽ, മണ്ടയ്ക്കാട് ദേവിക്ഷേത്രം [Madhurameenaakshi, shucheendram, chidambaram, thanchaavoor, bruhadeshvara kshethram, palani, kumaarakovil, mandaykkaadu devikshethram ]